India
ദേശീയ ചലച്ചിത്രപുരസ്കാരം; സുരഭി മികച്ച നടി;മോഹൻലാലിന് ജൂറി പരാമർശം; മികച്ച മലയാള സിനിമ മഹേഷിന്റെ പ്രതികാരം
64-ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചു. മികച്ച നടിയായി സുരഭിയെ തെരഞ്ഞെടുത്തു. സിനിമാ സൗഹൃദ സംസ്ഥാനമായി ഉത്തര്‍പ്രദേശ് തെരഞ്ഞെടുക്കപ്പെട്ടു. ജാര്‍ഖണ്ഡിന് പ്രത്യേക പരാമര്‍ശം. മികച്ച സിനിമാ ഗ്രന്ഥം ലതാ സുര്‍ഗാഥ. മികച്ച ഹ്രസ്വചിത്രം ആബ. മികച്ച നോണ്‍ ഫീച്ചര്‍ സിനിമയായി ചെമ്പൈ തെരഞ്ഞെടുക്കപ്പെ