India
ഹാര്‍ലി-ഡേവിഡ്‌സണ്‍ വില കൂട്ടുന്നു
ഇന്ത്യയിലെ വാഹനങ്ങള്‍ക്ക് വിലകൂട്ടാന്‍ ഒരുങ്ങി ഹാര്‍ലി-ഡേവിഡ്‌സണ്‍.ഏപ്രില്‍ 1മുതലായിരിക്കും വില വര്‍ധന പ്രാബല്യത്തില്‍ വരിക.നിലവിലെ വിലയില്‍ നിന്നും 1.5 ശതമാനം വരെ വില വര്‍ധിപ്പിച്ചിട്ടുണ്ട്.
India
ഇന്ത്യയിലെ വാഹനങ്ങള്‍ക്ക് വിലകൂട്ടാന്‍ ഒരുങ്ങി ഹാര്‍ലി-ഡേവിഡ്‌സണ്‍.ഏപ്രില്‍ 1മുതലായിരിക്കും വില വര്‍ധന പ്രാബല്യത്തില്‍ വരിക.നിലവിലെ വിലയില്‍ നിന്നും 1.5 ശതമാനം വരെ വില വര്‍ധിപ്പിച്ചിട്ടുണ്ട്.
India
മനുഷ്യന് ഇത് വരെ പിടികൊടുക്കാത്ത ഒരു പൊരുള്‍ ആണ് രാമസേതു.എന്നാല്‍ ഇത് മനുഷ്യനിര്‍മിതമാണോ പ്രകൃതി പ്രതിഭാസമാണോ എന്നത് ഇതുവരെ ശാസ്ത്രം കണ്ടെത്തിയിട്ടില്ല .
India
ഇന്ത്യൻ റെയിൽവേയുടെ അത്യാഢംബര ട്രെയിൻ മഹാരാജാ എക്സ്പ്രസ് കേരളത്തിൽ സർവീസിന് എത്തുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും ചെലവേറിയ യാത്രയാണ് മഹാ
India
ഇത് ഞങ്ങളുടെ ആമി തന്നെ , രൂ പ ത്തി ലും ഭാ വ ത്തി ലും നാ ല പ്പാ ട്ട് ത റ വാ ട്ടി ലെ പ ഴ യ ക മ ല യെ ഓ ർ മി പ്പി ച്ച് മ ഞ്ജു വാ ര്യ രെ ത്തി യ പ്പോ ൾ മാ ധ വി ക്കു ട്ടി യു ടെ മ ക നും സ ഹോ ദ രി യു മൊ ക്കെ വി സ്മ യ ത്തോ ടെ യാ ണ് മ ഞ്ജു വി നെ നോ ക്കി അറിയാതെ പറഞ്ഞു പോയി
Bangalore News
ചൈനയിലെ വെ ർ ട്ടി ക്ക ൽ ഗാ ർ ഡനെ കുറിച്ചു അടുത്തിടെ നമ്മള്‍ എല്ലാവരും വാര്‍ത്തകള്‍ കണ്ടിരുന്നു . കൂ റ്റ ൻ കെ ട്ടി ട ങ്ങ ളി ൽ ലം ബ മാ യി വ ന മു യ ർന്ന് നില്‍ക്കുന്ന വെ ർ ട്ടി ക്ക ൽ ഗാ ർ ഡന്‍ അതിശയത്തോടെ ആണ് ലോകം കണ്ടതും
Bangalore News
ബംഗളൂരു നഗരത്തിലെ മഞ്ഞു മഴയെ കുറിച്ചു നമ്മള്‍ ഇതിനോടകം കേട്ട് കാണും .ഈ വേനലിലും മഞ്ഞു പെയ്യുകയോ എന്ന് ആശ്ചര്യപെടുകയും ചെയ്തു .എന്നാല്‍ ഈ മഞ്ഞു മഴ വെറും മഞ്ഞല്ല മാരകവിഷപത ആണെന്നാണ് വിദഗ്ധര്‍ പറയുന്നത് .നഗരത്തിലെ ഏറ്റവും മലിനമായ വാർത്തൂർ തടാകത്തിലെ മാലിന്യം പതയായി പറന്നിറങ്ങിയതായിരുന്നു ആ മഞ്ഞുവീഴ്ച.
India
തൊണ്ണൂറു കഴിഞ്ഞ ഭൂരിഭാഗംവയോധികരുടെ ജീവിതം എങ്ങനെയാണ്? ഈ വിശ്രമ കാലഘട്ടത്തിൽ മരുന്നും മന്ത്രവും ഒഴിഞ്ഞ സമയത്ത് അൽപം ക്രിയേറ്റീവായി
India
റേസിങ് താരം അശ്വിന്‍ സുന്ദറും(27) ഭാര്യയും കാറപകടത്തില്‍ മരിച്ചു. അശ്വിന്‍ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിലിടിച്ച് കത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അശ്വിനും ഭാര്യ നിവേദിതയും മരിച്ചു
India
നമ്മുക്ക് ചക്ക നിസ്സാരക്കാരന്‍ ആണെങ്കിലും കടല്‍ കടന്ന ചക്കയ്ക്ക് ഒടുക്കത്തെ ഡിമാന്റ് തന്നെ .കാരണം നമ്മുടെ പറമ്പിലും മറ്റും സര്‍വ്വസാധാരണമായ ചക്കയുടെ ദുബായിലെ വില കേട്ടാല്‍ മലയാളികള്‍ ഞെട്ടും
India
ഇന്ത്യയിലെ പ്രേക്ഷകർക്ക് പറ്റിയ സിനിമയല്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി ബി എഫ് സി) കണ്ടെത്തിയ സിനിമ ആംസ്റ്റർഡാം ഫിലിം ഫെസ്റ്റിവലിൽ അവാർഡ് കരസ്ഥമാക്കി . പ്രകാശ് ഝായുടെ 'ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ' എന്ന ചിത്രമാണ് ആംസ്റ്റർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷകരുടെ മികച്ച ചിത്രത്തിനുള്ള അവാർഡ
Hindi
ഓഫീസിൽ, ബസ്സിൽ, തെരുവിൽ എവിടെയും സ്ത്രീകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് നെഞ്ചത്തേക്കുള്ള തുറിച്ച് നോട്ടം. ഈ ഒരു പ്രശ്നം അഭിമു
India
ഇത് സ്നേഹ ,നമ്മളില്‍ പലരും സ്നേഹയെ അറിയും .മമ്മൂട്ടി നായകനായ ബാല്യകാല സഖിയിൽ കൊച്ചുത്രേസ്യയായി വേഷമിട്ടത് സ്നേഹയാണ്