India
പ്രശസ്ത ബോളിവുഡ് നടന്‍ ഓംപുരി അന്തരിച്ചു.
പ്രശസ്ത ബോളിവുഡ് നടന്‍ ഓംപുരി (66)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.മറാത്ത സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഓംപുരിയുടെ സിനിമാ ജീവിതം 70കളിലെ സമാന്തരസിനിമയുടെ സവിശേഷ മുഖം കൂടിയായിരുന്നു.