India
മലവെള്ളം കുത്തിയൊളിച്ചു വന്നപ്പോഴും അല്‍ബര്‍ട്ട് ഓര്‍ത്തത് അച്ഛന്റെ കാര്‍ നഷ്ടമാകരുതെന്നു; ഷീസിലെ ഉറയ്യ തടാകത്തിലെ മലവെള്ളപാച്ചിലില്‍ കാണാതായ മലയാളി വിദ്യാര്‍ഥിക്കായി തെരച്ചില്‍ തുടരുന്നു
ഷീസിലെ ഉറയ്യ തടാകത്തിനടുത്തു അണക്കെട്ട് പൊട്ടിയുണ്ടായ മലവെള്ളപാച്ചിലില്‍ വ്യാഴാഴ്ച കാണാതായ മലയാളി വിദ്യാര്‍ഥിയ്ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി.