India
ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തില്‍ &
ഇന്ത്യയിലെ നേരിട്ട് വിദേശനിക്ഷേപം നടത്തുന്ന രാജ്യങ്ങളില്‍ മൌറീഷ്യസ് ഒന്നാമതെത്തി. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 4.19 ബില്യന്‍ ഡോളറിനുള്ള നിക്ഷേപമാണ് മൌറീഷ്യസ് ഇന്ത്യയില്‍ നടത്തിയത്.എന്നാല്‍ മുന്നില്‍ നിന്നിരുന്ന സിംഗപ്പൂര്‍ നടത്തിയത് 2.41ബില്യന്‍ ഡോളറിന്‍റെ നിക്ഷേപവും