India
സച്ചിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊ
സച്ചിന്‍റെ നാല്‍പ്പത്തിയൊന്നാം പിറന്നാളിനു 41 നഗരങ്ങളില്‍ നിന്നുള്ളവര്‍ നല്‍കിയ ആശംസാ വീഡിയോ തരംഗമാകുന്നു .സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്നുള്ളവര്‍ വീഡിയോയില്‍ പങ്കാളികളായിട്ടുണ്ട് .ക്രിക്കറ്റ് ആരാധകരുടെ ദൈവമായ സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ 1973 ഏപ്രില്‍ 24 നാണ് മുംബൈയില്‍ പിറവിയെടുത്ത