india visa

Malaysia

മലേഷ്യക്കാര്‍ക്ക് ഇനി ഇന്ത്യയില്‍ ഇ-വിസ

മലേഷ്യന്‍ പൌരന്മാര്‍ക്ക് ഇനി ഇന്ത്യയില്‍ ഇ -വിസ ലഭ്യമാകും .ഓഗസ്റ്റ്‌ 15 മുതലാണ് ഈ സൗകര്യം മലേഷ്യക്കാര്‍ക്ക് ലഭ്യമാകുന്നത് .കേരളത്തില്‍ കൊച്ചി ,തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ ഈ സൗകര്യം ഉണ്ടായിരിക്കും .ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാകുന്നതാണ് പുതിയ നീക്കം .

Pravasi worldwide

സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളി&

മനില : ലോകം ചുറ്റിക്കറങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത‍ കൂടി .ഫിലിപ്പൈന്‍സ് ഇന്ത്യക്കാര്‍ക്കുള്ള വിസയില്‍ നിബന്ധനകളോടെ ഇളവുകള്‍ നല്‍കുന്നു .താരതമ്യേനെ വിസ കിട്ടുവാന്‍ ബുദ്ധിമുട്ടുള്ള ഫിലിപ്പൈന്‍സ് ടൂറിസം വഴിയുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തര