Indian Navy

World News

വിമാനം റാഞ്ചിയത് ഇന്ത്യയില്‍ ട്രേഡ് സെന്

മലേഷ്യന്‍ വിമാനമായ എംഎച്ച്‌ 370 റാഞ്ചിയത്‌ ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനെന്ന സംശയം ബലപ്പെടുന്നു. വേള്‍ഡ്‌ ട്രേഡ്‌ സെന്റെര്‍ ആക്രമത്തിന്‌ സമാനമായ ഭീകരാക്രമണം ഇന്ത്യന്‍ നഗരത്തില്‍ നടത്താനുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ്‌ വിമാനം റാഞ്ചലിന്‌ പിന്നിലുള്ളതെന്ന സംശയമാണ്‌ ഇപ്പോള്‍ ഉയരുന്നത്‌. അമേരിക്കയില്‍

India

കാണാതായ വിമാനം കണ്ടെത്താന്‍ മലേഷ്യ ഇന്ത്

കാണാ‍തായ മലേഷ്യന്‍ എയലൈന്‍സ് വിമാനം കണ്ടെത്താന്‍ മലേഷ്യ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ചു. ഇന്നലെയാണ് സഹായാഭ്യര്‍ത്ഥന നടത്തിയതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.ഇന്ത്യയെ കൂടാതെ ജപ്പാനും തിരച്ചിലിനായി തയ്യാറെടുക്കുന്നുണ്ട്‌ .ഇപ്പോള്‍ തെരച്ചില്‍ നടത്തുന്ന സംഘത്തോടൊപ്പം ഇന്ത്യയും പങ്കാളിയാകണമെന്ന് മലേ