Pravasi worldwide
രൂപ കുതിക്കുന്നു ;സിംഗപ്പൂര്‍ ഡോളറുമായുള
നരേന്ദ്ര മോഡിയുടെ തിരഞ്ഞെടുപ്പ് വിജയം ഓഹരി വിപണിയെ മാത്രമല്ല നാണ്യവിപണിയെയും സ്വാധീനിച്ചു.ഡോളറുമായി രൂപയുടെ വിനിമയ മൂല്യം പതിനൊന്നു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍ .സിംഗപ്പൂര്‍ ഡോളര്‍ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് 52 എന്ന റെക്കോര്‍ഡ് നിരക്കില്‍ എത്തിയിരുന്നു .എന്നാല്‍ ഇലക്ഷന് റിസള്‍ട