India ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം നമ്മുടെ ആലപ്പുഴ ആലപ്പുഴക്കാര്‍ക്ക് അഭിമാനിക്കാം .ഇനി കിഴക്കിന്റെ വെനീസ് എന്ന് മാത്രമല്ല ആലപ്പുഴ അറിയപെടുന്നത് ,ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന ബഹുമതിയും സ്വന്തമാക്കിയിരിക്കുകയാണ് ആലപ്പുഴ