City News നയതന്ത്ര സന്ദര്‍ശനത്തിന് ഇന്ത്യന്‍നേവി കപ്പലുകള്‍ സിംഗപ്പൂരില്‍.... സിംഗപ്പൂര്‍: ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി ഇന്ത്യയുടെ മൂന്നു യുദ്ധക്കപ്പലുകള്‍ സിംഗപ്പൂര്‍ തുറമുഖത്ത് എത്തി