social media
വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാതെ പത്ത് മടങ്ങ് വേഗത്തില്‍ മെസഞ്ചറില്‍ വാര്‍ത്തകള്‍ വായിക്കാം,എങ്ങനെയെന്നോ ?
മറ്റുള്ള വെബ്സൈറ്റുകള്‍ ലോഡ് ആകുന്നതിനേക്കാള്‍ പതിന്മടങ്ങ് വേഗത്തില്‍ മെസഞ്ചറില്‍ തന്നെ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍സ് കണ്ടന്റുകള്‍ ലോഡ് ആകും എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.