India
സൂക്ഷിക്കുക; കാവ്യയെയും ,ജയസൂര്യയെയും ഒക്കെ ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ വൈറസ് കൂടെ പോരും
ഇഷ്ട താരങ്ങളുടെ ചിത്രങ്ങള്‍ കാണാന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ ചിലപ്പോള്‍ പണി കിട്ടും .കാര്യം എന്താണെന്ന് പറയാം .താരങ്ങളെ തിരഞ്ഞെത്തുമ്പോൾ കൂടെ പോരുന്നത് വൈറസുകളായിരിക്കും.