Pravasi worldwide എസ്.ബി.ടി. പ്രവാസി വിദേശനാണ്യ നിക്ഷേപ പലിശ സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്കൂര് പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങള്ക്ക് ഓഗസ്റ്റ് ഒന്നുമുതല് പരിഷ്കരിച്ച പലിശനിരക്കുകള് നിലവില് വരും.