
World
രണ്ടേക്കര്‍ സ്ഥലവും ജോലിയും തരാം ; ഒന്ന് വന്നു ഞങ്ങളുടെ നാട്ടില്‍ താമസിക്കാമോ ?
രണ്ടേക്കര്‍ സ്ഥലവും ഒരു ജോലിയും തന്നു നല്ല ഒന്നാതരം ഒരു കനേഡിയന്‍ പട്ടണത്തില്‍ വന്നു താമസിക്കാമോ എന്ന് ആരേലും ചോദിച്ചാല്‍ നിങ്ങള്‍ എന്ത് പറയും ? ഉത്തരം എന്താണ് എങ്കിലും സംഭവം സത്യമാണ്