Latest Articles
ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ? ഈ രാജ്യങ്ങളിലും വണ്ടിയോടിച്ച് യാത്ര ചെയ്യാം
യാത്ര ചെയ്യുമ്പോള്‍ പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. പൊതുവേ ചെലവു കുറവും സൗകര്യപ്രദവുമായാണ് ഇവയെ കണക്കാക്കുന്നത്. എന്നാല്‍, കുടുംബത്തോടൊപ്പമോ കൂട്ടുകാര്‍ക്കൊപ്പമോ ഗ്രൂപ്പായി പോകുന്ന സമയത്ത് സ്വന്തമായി വാഹനമെടുത്ത് പോകുന്നതാണ് ഏറ്റവും നല്ലത്....
Popular News
ഇന്ത്യയുടെ മുന്‍ ഓള്‍ റൗണ്ടര്‍ സയ്യിദ് ആബിദ് അലി അന്തരിച്ചു
കാലിഫോർണിയ: ഇന്ത്യയുടെ മുൻ ക്രിക്കറ്റ്താരം സയ്യിദ് ആബിദ് അലി അന്തരിച്ചു. കാലിഫോർണിയയിലെ ട്രസിയിലെ വീട്ടിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുവായ റേസാ ഖാൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വിവരം...
പാകിസ്താനില്‍ ട്രെയിൻ റാഞ്ചിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ബലൂച് ഭീകരർ
പാകിസ്താനിൽ ബലൂച് ലിബറേഷന്‍ ആര്‍മി ട്രെയിൻ റാഞ്ചിയ ദൃശ്യങ്ങൾ പുറത്ത്. അഫ്ഗാനിസ്ഥാനും ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയിലാണ് സംഭവം നടന്നിരിക്കുന്നത്. പ്രദേശത്തെ ട്രെയിൻ പോകുന്ന ട്രാക്കിന് സമീപമായി സ്‌ഫോടനമുണ്ടാകുന്നതും യാത്രക്കാരെ...
‘ഞാനും കോലിയും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ല’; രോഹിത് ശർമ
ഐസിസി ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ നിന്ന് താൻ വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് രോഹിത് ശർമ. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം.
യുക്രെയ്ൻ സൈനികരോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് റഷ്യ
മോസ്കോ: കർക്സ് മേഖലയിലെ യുക്രെയ്ൻ സൈനികരോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് റഷ്യ. ഇക്കഴിഞ്ഞ ദിവസം ഈ മേഖല റഷ്യ സ്വന്തം വരുതിയിൽ ആക്കിയിരുന്നു. ഈ മേഖലയിലുള്ള യുക്രെയ്ൻ സൈനികരുടെ ജീവൻ സംരക്ഷിക്കണമെന്ന...
അമേരിക്ക നാറ്റോ വിടണം: ഇലോൺ മസ്ക്
വാഷിങ്ടൺ: നോർത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓർഗനൈസേഷൻ(നാറ്റോ)സഖ്യത്തിൽ നിന്ന് അമേരിക്ക പുറത്തു കടക്കണമെന്ന് പ്രഖ്യാപനവുമായി ഇലോൺ മസ്ക്. ഇപ്പോൾ തന്നെ നാറ്റോയിൽ നിന്നു പുറത്തു കടക്കണമെന്ന് എക്സിൽ പ്രചരിച്ച പോസ്റ്റിനു മറുപടിയായിട്ടായിരുന്നു...