World News
മലയാളി ഫോട്ടോഗ്രാഫര്‍ക്ക് ഐഫോണ്‍ ഫോട്ടോഗ്രാഫി പുരസ്കാരം, ആ മനോഹരചിത്രം കാണാം
ഒമ്പതാമത് ഐഫോണ്‍ ഫോട്ടോഗ്രാഫി പുരസ്കാരങ്ങളില് ഒരു മലയാളി സാന്നിധ്യം .ചെന്നൈ മറീന ബീച്ചിന്റെ ഏരിയല്‍ ഷോട്ട് ആണ് ഐഫോണ്‍ പുരസ്കാരത്തിലാണ് മലയാളികള്‍ക്കും ഇന്ത്യയ്ക്കും അഭിമാനകരമായ നേട്ടം .മലയാളിയായ റിത്വിക് ജഗന്നാഥന് പകര്‍ത്തിയ ചിത്രമാണ് 19 കാറ്റഗറികളിലായി നടത്തിയ മത്സരത്തില്‍ ഇടം പിടിച്ചത് .