iphone sale

കിടിലൻ ഓഫറുമായി ആപ്പിൾ; ഐഫോണും ഐപാഡും വാങ്ങിയാല്‍ 23,000 രൂപ ഡിസ്‌കൗണ്ട്

Gadgets

കിടിലൻ ഓഫറുമായി ആപ്പിൾ; ഐഫോണും ഐപാഡും വാങ്ങിയാല്‍ 23,000 രൂപ ഡിസ്‌കൗണ്ട്

ഐഫോണ്‍ , ഐപാഡ് മോഡലുകള്‍ ഒരുമിച്ച് വാങ്ങുമ്പോൾ കിടിലൻ ഡിസ്‌കൗണ്ടുമായി ആപ്പിൾ. ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസും ഒപ്പം ഐപാഡും സിറ്റിബാങ്ക് കാര്‍ഡുപയോഗിച്ച് വാങ്ങുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. പരമാവധി 23,000 രൂപ വരെ ഡിസ്‌കൗണ്ട് നേടാം.ഡിസംബര്‍ 31 വരെയാണ് ഓഫര്‍ കാലാവധി

ഐഫോണ്‍ 7 മുന്‍കൂറായി ബുക്ക് ചെയ്യാം; എപ്പോള്‍ മുതല്‍ ആണെന്ന് അറിയണോ ?

India

ഐഫോണ്‍ 7 മുന്‍കൂറായി ബുക്ക് ചെയ്യാം; എപ്പോള്‍ മുതല്‍ ആണെന്ന് അറിയണോ ?

ആപ്പിള്‍ ഐഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരുടെ ശ്രദ്ധക്ക്. ഇന്ത്യന്‍ ഇ ടെയിലര്‍ ഫ്ളിപ്പ്കാര്‍ട്ടുമായി സഹകരിച്ചു മുന്‍കൂര്‍ ബുക്കിങ്ങിനുള്ള അവസരം അപ്പില്‍ നല്‍കുന്നു