Hindi ഇത് ആരാണെന്ന് അറിയാമോ ? ഈ നടി ആരാണെന്ന് മനസ്സില്‍ ആയോ ? അമിതാഭ് ബച്ചന്റെ പ്രിയ പത്നി ജയ ബച്ചന്റെ ഒരു പഴയ കാല ചിത്രം ആണിത് .ഇന്നലെയായിരുന്നു ജയയുടെ 69-ാം പിറന്നാള്‍.