Movies പുലിമുരുഗനെ വെല്ലാന്‍ 35 കോടി ബജറ്റില്‍ ഒരുക്കിയ വീരം വരുന്നു പുലിമുരുഗന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ വീരം വരുന്നു .അതും മുപ്പത്തിയഞ്ചു കോടി മുതല്‍മുടക്കില്‍ .ഷേക്സ്പിയറിന്റെ മാക്ബത്തിനെ അടിസ്ഥാനമാക്കിയാണ് ജയരാജ് വീരം ഒരുക്കുന്നത് .