Jennifer Lopez
ജെനിഫര്‍ ലോപ്പസ് സിംഗപ്പൂര്‍ ഫോര്‍മുല വണ
സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രിക്സിന്റെ അവസാന ദിവസമായ സെപ്റ്റംബര്‍ 21-നു അമേരിക്കന്‍ പാട്ടുകാരിയും നടിയുമായ ജെനിഫര്‍ ലോപ്പസ് പങ്കെടുക്കും.ഈ വര്‍ഷത്തെ ഫിഫ വേള്‍ഡ് കപ്പിന്റെ ഉത്ഘാടനചടങ്ങില്‍ ജെനിഫര്‍ ലോപ്പസിന്റെ പരിപാടി ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.ഗ്രാന്‍ഡ്പ്രീയുടെ സ്പോണ്‍സറായ സിംഗപ്പൂര്‍ എയര്‍ലൈന്‍സാണ