Australia കൈരളി ഫെഡറേഷൻ ഓഫ് സിഡ്നിയുടെ ഓണാഘോഷം ഓഗസ്റ്റ് 19 ന് Sydney: ഈ വർഷത്തെ കൈരളി ഫെഡറേഷൻ ഓഫ് സിഡ്നിയുടെ ഓണാഘോഷം വളരെ വിപുലമായി ഓഗസ്റ്റ് 19 ന് സിഡ്നി മറയൂങ് വച്ചു നടക്കുകയാണ്. കാരുണ്യ രംഗത്ത് സ്വന്തം മു