India
ദുരൂഹതകള്‍ മാത്രം ബാക്കി വെച്ചു പോയ ‘കൈരളി’യുടെ കഥ അഭ്രപാളികളില്‍; നായകന് നിവിന്‍ പോളി
1979ല്‍ മര്‍മ്മഗോവ തുറമുഖത്ത് നിന്ന് യൂറോപ്പിലേക്ക് പുറപ്പെട്ട കൈരളിയെ മലയാളികള്‍ അത്രപെട്ടന്നൊന്നും മറക്കില്ല. ഒരുപിടി ദുരൂഹതകള്‍ മാത്രം അവശേഷിപ്പിച്ചു ഇരുളില്‍ മറഞ്ഞ കൈരളിയുടെ കഥ സിനിമയാകുന്നു.