Malayalam
വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കും ഈ ഗാനം; കാളിദാസന് ജയറാം നായകനാകുന്ന ആദ്യ മലയാള ചിത്രത്തിലെ ഗാനം വന്‍ ഹിറ്റ്
1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സിനിമകള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയിലെ ആദ്യ ഗാനം പുറത്തുവന്നു. കാളിദാസന് ജയറാം നായകനാകുന്ന ആദ്യ മലയാള ചിത്രമെന്ന പ്രതേകതയും ചിത്രത്തിനുണ്ട് .