Pravasi worldwide പ്രശസ്ത തെന്നിന്ത്യന്‍ ചലചിത്ര താരം കല് പ്രശസ്ത തെന്നിന്ത്യന്‍ ചലചിത്ര താരം കല്പന(51) അന്തരിച്ചു. ഹൈദരാബാദിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണു മരണ കാരണമെന്നാണു ആശുപത്രി അധികൃതര്‍ അറിയിച്ചത്.