India
കാവേരി നദീജല തര്‍ക്കത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു; ഓണത്തിന് നാട്ടിലെത്താനാകാതെ ബാംഗ്ലൂര്‍ മലയാളികള്‍
കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ നാട്ടില്‍ എത്താതെ വലയുന്നത് പാവം ബാംഗ്ലൂര്‍ മലയാളികള്‍.കര്‍ണാടകയിലും തമിഴ്നാട്ടിലും പരക്കെ അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണ്