India
നിവിന്‍ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് അംബാസിഡര്‍
നിവിന്‍ ഇത് ഭാഗ്യങ്ങളുടെ കാലം ആണെന്ന് തോന്നുന്നു .മറ്റൊരു യുവ മലയാളനടനും ലഭിക്കാത്ത ഒരു സൌഭാഗ്യമാണ് ഇപ്പോള്‍ നിവിനെ തേടി വന്നിരിക്കുന്നത് .കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് അംബാസിഡറായാണ് ഇപ്പോള്‍ നിവിന്‍ വാര്‍ത്തകളില്‍ നിറയുന്നത് .