kerala cricket
വിജയക്കുതിപ്പുമായി സ്പാര്‍ട്ടന്‍സ്
മലയാളികളുടെ ക്രിക്കറ്റ് ആവേശം ഉയരങ്ങളിലേക്കെത്തിക്കാന്‍ സിംഗപ്പൂര്‍ മണ്ണില്‍ സ്പാര്‍ട്ടന്‍സ് തയ്യാറായിക്കഴിഞ്ഞു. ക്രിക്കറ്റിനോടുള്ള അഭിനിവേശം ടെന്നീസ് പന്തിലുള്ള നേരംപോക്കില്‍ നിന്നും സിംഗപ്പൂര്‍ ഡിവിഷന് ഫോര്‍ ലീഗിലേക്കെത്തിച്ചിരിക്കുകയാണ് ടീം സ്പാര്‍ട്ടന്‍സ്