Kerala News കേരളം വീണ്ടും പ്രളയദുരിതത്തില്‍, നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, നെടുമ്പാശേരി വിമാനത്താവളം അടച്ചു നിര്‍ത്താതെ പെയ്യുന്ന കര്‍ക്കിടകം കേരളത്തെ വീണ്ടും പ്രളയസമാനമായ സ്ഥിതിയിലേക്ക് നയിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നാ