Kerala News
സിംഗപ്പൂര്‍, പാരീസ്, ദുബായി, ജര്‍മനി യാത്ര
പതിവുപോലെ മന്ത്രിമാരുടെ വിദേശയാത്രകളില്‍ സിംഗപ്പൂരും മുന്‍നിരയില്‍ ഇടംപിടിച്ചു . സംസ്ഥാനം സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുമ്പോഴും പൊതുഖജനാവിൽ നിന്നും ലക്ഷങ്ങൾ ചെലവിട്ട് കേരളത്തിലെ മാതൃകാ മന്ത്രിമാര്‍ നടത്തിയ ധൂര്‍ത്തിന്റെ വിശദാംശങ്ങള്‍ പുറത്തായി. മന്ത്രിമാര്‍ നടത്തിയ വിദേശയാത്രയുടെ കണക്കുകളാണ് ഇപ്പോ