Kerala News
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ; ലിസ്റ്റ് ചുവടെ
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ട സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ നടത്തും. ഇന്ന് 28 അധികം സർവ്വീസുകളും 10 ആഭ്യന്തര സർവ്വീസുകളും 18 അന്താരാഷ്ട്ര സർവീസുകളുമാണ് നടക്കുക.