Kerala News
"ഈ വിശപ്പിനു മുന്നില്‍ മാപ്പ്" -മോഹന്‍ലാല്
പേരാവൂരില്‍ മാലിന്യം പെറുക്കിയെടുക്കുന്നവരുടെ കൂട്ടത്തില്‍ കുറച്ചു ആദിവാസി കുഞ്ഞുങ്ങള്‍ ഹോട്ടല്‍ - ബേക്കറി അവശിഷ്ടങ്ങളും, ചീഞ്ഞളിഞ്ഞ പഴങ്ങളും, പച്ചക്കറികളും പെറുക്കി തിന്നുന്ന കാഴ്ചയാണ് നാസറിന്റെയും കൂട്ടരുടെയും ക്യാമറകണ്ണില്‍ പതിഞ്ഞത്.