Kerala News
മലേഷ്യന്‍ ഫൈവ്സ്റ്റാര്‍ എയര്‍ലൈന്‍സില്&
മലേഷ്യ എയര്‍ലൈന്‍സ് കൊച്ചിയിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചു .സെപ്റ്റംബര്‍ 1 മുതല്‍ കൊച്ചിയിലേക്ക് കൊലാലംപൂരില്‍ നിന്ന് ആദ്യ വിമാനം യാത്രതിരിക്കും .സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുവാന്‍ S$291 എന്ന ഓഫര്‍ ഇതിനകം നിരവധിപേര്‍ ഉപയോഗപ്പെടുത്തി കഴിഞ്ഞിരിക്കുന്നു .ഇരു വശത്തേക്കും 30Kg ബാഗേജ്