Kerala News
പബ്ബും ബ്രൂവറിയും ഉടനില്ല: മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ബാറുകളുടെ ലൈസന്‍സ് ഫീസ് 30 ലക്ഷമാക്കി
തിരുവനന്തപുരം: 2020-21 ലെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച് ടോഡി ബോര്‍ഡ് നിലവില്‍ വരുന്നതുവരെയോ മൂന്നു വര്‍ഷം വരെയോ കള്ളുഷാപ്പുകള്‍ ലേ