Kerala News
കേരളം തള്ളിക്കളഞ്ഞ ജോണ്‍സ് ഹോപ്കിന്‍സ് ō
അമേരിക്കന്‍ ചാരസംഘടന സിഐഎയുമായി ബന്ധം ഉള്‍പ്പെടെ അനാവശ്യ വിവാദങ്ങള്‍ ഉന്നയിച്ചു കേരളം തട്ടിക്കളഞ്ഞ ജോണ്‍സ് ഹോപ്കിന്‍സ് ഏഷ്യന്‍ പബ്ളിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് സിംഗപ്പൂരിന്റെ അഭിമാനമാവുന്നു.
Kerala News
അമേരിക്കന്‍ ചാരസംഘടന സിഐഎയുമായി ബന്ധം ഉള്‍പ്പെടെ അനാവശ്യ വിവാദങ്ങള്‍ ഉന്നയിച്ചു കേരളം തട്ടിക്കളഞ്ഞ ജോണ്‍സ് ഹോപ്കിന്‍സ് ഏഷ്യന്‍ പബ്ളിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് സിംഗപ്പൂരിന്റെ അഭിമാനമാവുന്നു.
Kerala News
ഇന്ന് അധ്യാപകദിനം. മധുരിക്കുന്ന ഓര്‍മ്മകള്‍ തരുന്ന വിദ്യാഭ്യാസ കാലം നമുക്ക് സുഖമുള്ള സ്മരണകള്‍ സമ്മാനിക്കുമ്പോള്‍, വീണ്ടും ആ സുന്ദര ദിനങ്ങള്‍ തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുമ്പോള്‍, മറക്കാനാവാത്ത ഓര്‍മ്മകള്‍ നമുക്ക് സമ്മാനിച്ച ഗുരുക്കന്മാരുടെ സ്ഥാനം ഹൃദയത്തില്‍ അനശ്വരമായി നില കൊള്ളുന
Kerala News
നാട്ടിലെ ഓണം, ചാനലുകളിലെ ബ്ലോക്ക് ബ്ലസ്റ്റര്‍ ചിത്രങ്ങളില്‍ കണ്ടുതീരുമ്പോള്‍, ഒരു പക്ഷെ കൂടുതല്‍ ഗൃഹാതുരതയോടെ ഓണം ആഘോഷിക്കുന്നത് മറുനാടന്‍ മലയാളികളായിരിക്കും.
Kerala News
കലാ സാംസ്കാരിക രംഗത്തെ മികച്ച സംഭാവനകള്‍ക്കുള്ള, സിംഗപ്പൂര്‍ നേവല്‍ ബേസ് കേരളാ ലൈബ്രറിയുടെ (NBKL) 2012-ലെ സിംഹപുരി അവാര്‍ഡ്, പ്രശസ്ത നടനും നിര്‍മ്മാതാവുമായ സിദ്ദിഖിന്
Kerala News
സംസ്ഥാന സര്‍ക്കാരിന്റെ എമര്‍ജിംഗ് കേരള നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാനും വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ എന്നിവയടക്കം വാണിജ്യ, സാങ്കേതിക മേഖലകളിലെ വന്‍കിട പദ്ധതികളില്‍ പങ്കാളിയാകാനും സിംഗപ്പൂര്‍ താല്പര്യം പ്രകടിപ്പിച്ചു.
Kerala News
: 2011ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദിലീപ് മികച്ച നടനായും ശ്വേതാ മേനോനെ മികച്ച നടിയായും തിരഞ്ഞെടുത്തു. മികച്ച സിനിമക്കുള്ള പുരസ്കാരം രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിക്കാണ്. മികച്ച സംവിധായകനായി പ്രണയം സിനിമയുടെ സംവിധാനയകന്‍ ബ്ളസ്സി സ്വന്തമാക്കി
Kerala News
സിംഗപ്പൂര്‍ വഴി ഇന്തോനേഷ്യയില്‍ എത്തിയ അഫ്ഗാന് കുടുംബത്തെ രേഖകള്‍ വ്യാജമാണെന്നു കണ്ടു മടക്കി നെടുമ്പാശേരിയിലേക്ക് അയച്ചു.
Kerala News
ഡ്രൈവര്‍മാരില്ലാത്ത സിംഗപ്പൂര്‍ മെട്രൊ റെയില്‍ മാതൃക കൊച്ചി മെട്രോയ്ക്കു പരിഗണനയിലുണ്െടന്നു കൊച്ചി മെട്രൊ റെയില്‍ കോര്‍പറേഷന്‍ എംഡി ടോം ജോസ് അറിയിച്ചു.
Kerala News
The award comprises one lakh rupees and a plaque and is given for his contribution to the nation'€™s progress.
Kerala News
കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ണൂര്‍ എഡീഷന്റെ ഉദ്‌ഘാടനവും ആദ്യപ്രതിയുടെ പ്രകാശനവും നിര്‍വഹിച്ചു. കഥകളുടെ ആചാര്യന്‍ ടി. പത്മനാഭന്‍ ആദ്യപ്രതി ഏറ്റുവാങ്ങി.
Kerala News
അഞ്ഞൂറ്‌ഏക്കര്‍ വ്യവസായ മേഖലയായി നിലനിര്‍ത്തുമെന്നുള്ള സര്‍ക്കാര്‍ തീരുമാനം വിമാനത്താവളത്തിനുവേണ്ടിയല്ലെന്നും ഭൂമാഫിയയെ സഹായിക്കാനുള്ള ഗൂഢനീക്കം മാത്രമാണെന്നും നിയമസഭാ പരിസ്‌ഥിതി കമ്മിറ്റി സര്‍ക്കാരിനുസമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
Kerala News
കൊചàµà´šà´¿à´¯à´¿à´²àµâ€ നിനàµà´¨àµ കൊലാലംപൂരിലേകàµà´•ൠസരàµâ€à´µàµ€à´¸àµ നടതàµà´¤àµà´¨àµà´¨ എയരàµâ€ à´à´·àµà´¯ ആഗസàµà´¤àµ 10 à´®àµà´¤à´²àµâ€ വിമാനസമയതàµà´¤à´¿à´²àµâ€ മാറàµà´±à´‚ വരàµà