kerala, theyyam,malabar ചുവന്ന ദൈവങ്ങളുടെ തിരുച്ചിലമ്പൊലിയിൽ ഉത്തരമലബാറിൽ തെയ്യക്കാലത്തിന് തുടക്കം... പാടവരമ്പുകളിലെ കാറ്റിന്മേൽ ഒരു ചെണ്ടയുടെ അകലെനിന്നുള്ള മുഴക്കം പടർന്നുതുടങ്ങിയിരിക്കുന്നു. ഇരുൾപരന്ന കാവുകളിൽ തോറ്റംപാട്ടുകളു