Kerala News
ടൈഗര്‍ എയറും കേരള ടൂറിസവും പരസ്പര സഹകരണതŔ
സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് വിമാനക്കമ്പനിയായ ടൈഗര്‍ എയര്‍, കേരള ടൂറിസവുമായി സഹകരണത്തിന് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ടൈഗര്‍ എയര്‍ കമ്പനി വ്യക്തമാക്കി.കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വര്‍ദ്ധനയ്ക്ക് സഹായകരമാകുന്നതാണ് പുതിയ നീക്കം .വിസ ഓണ്‍