KidsCorner
വേറിട്ട വഴിയിലൂടെ ദര്‍ശന്റെ പരീക്ഷണം
പ്രോഡക്റ്റ് അനാലിസിസ് ആന്‍ഡ് റിവ്യൂ എന്നത് വ്യാവസായിക ലോകത്തെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ഘടകം ആണ് . ഉല്‍പ്പന്നം നിര്‍മ്മിച്ചാല്‍ അതിന്റെ മേന്മകളെ ഉപഭോക്താക്കളുടെ കണ്ണില്‍ എത്തിക്കുക എന്ന കര്‍മ്മം വിജയിച്ചാലേ വില്‍പ്പന നടക്കു. പരസ്യ വാചകത്തിന് പുറമേ ഒരാള്‍ അത് ഉപയോഗിച്ചു മേന്മ വിശകലനം ചെയ്തു പറഞ്