Pravasi worldwide
മലിന്‍ഡോ എയര്‍ സിംഗപ്പൂരിലേക്ക് , കൊച്ചിő
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലിന്‍ഡോ എയറിന് സിംഗപ്പൂരിലേക്ക് സര്‍വീസ് തുടങ്ങുവാന്‍ അനുമതി ലഭിച്ചു .നവംബര്‍ 3 മുതല്‍ ദിവസേനെ 3 വീതം സര്‍വീസുകള്‍ നടത്തുവാനാണ് എയര്‍ലൈന്‍സ് തീരുമാനിച്ചിരിക്കുന്നത് .സിംഗപ്പൂരില്‍ നിന്ന് 18 ഡോളര്‍ എന്ന ഞെട്ടിപ്പിക്കുന്ന ഓഫറുമായാണ് മലിന്‍ഡോ എയര്‍ പുതിയ റൂട്ട് പ്രഖ്