Pravasi worldwide
ഇന്ത്യയില്‍ മലേഷ്യ എയര്‍ലൈന്‍സിനെ കൈവിട
കാണാതായ വിമാനത്തെപ്പറ്റിയുള്ള വിവാദങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ഇന്ത്യയിലെ ബുക്കിംഗില്‍ 25% വരെ കുറവുണ്ടാകുകയും ,15%ത്തോളം പേര് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കുകയും ചെയ്തതായി കഴിഞ്ഞദിവസം ഇന്ത്യയിലെ ട്രാവല്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു .എന്നാല്‍ ഇതില്‍നിന്നു