Kerala News
സിംഗപ്പൂരിലേക്ക് കടത്താന്‍ ശ്രമിച്ച 38 കി
സിംഗപ്പൂരിലേക്കുള്ള അനധികൃത കടത്തലുകള്‍ വ്യാപകമാകുന്നു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 38 കിലോ മയില്‍പ്പീലി പിടിച്ചെടുത്തു. ടൈഗര്‍ എയര്‍ വിമാനത്തില്‍ സിംഗപ്പൂരിലേക്ക് കടത്താന്‍ ശ്രമിക്കവെയായിരുന്നു കസ്റ്റംസ് വിഭാഗം മയില്‍പ്പീലി പിടികൂടിയത്.