India കൊച്ചി -സിംഗപ്പൂര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ബുക്കിംഗ് ആരംഭിച്ചു കൊച്ചി : എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചി -സിംഗപ്പൂര്‍ പുതിയ സര്‍വീസിന്റെ ബുക്കിംഗ് ആരംഭിച്ചു.മാര്‍ച്ച് 27 മുതലാണ് പുതിയ സര്‍വീസ്