Pravasi worldwide
ടൈഗര്‍ എയറില്‍ മാസ്റ്റര്‍കാര്‍ഡ് ഉടമകള്‍
ക്രിസ്തുമസ് സീസണ് അവസാനിച്ചതോടെ കൂടുതല്‍ ഓഫറുകളുമായി വിമാനകമ്പനികള്‍ രംഗത്തെത്തി. ടൈഗർ എയർ സിംഗപ്പൂർ യാത്രയ്ക്കായി മാസ്റ്റർ കാർഡ് വഴി പേമെന്റ് നടത്തുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. 2015 മാർച്ച് 5 നും ഒക്ടോബർ 24 നും ഇടയിൽ യാത്ര ചെയ്യുന്നതിനായി ജനുവരി 19 മുതൽ മാർച്ച