India
ഒരു രക്ഷയുമില്ല; എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവില്ല എന്ന് പറഞ്ഞപോലെയായി മെട്രോയിലെ കാര്യങ്ങള്‍
അല്ല ഇതിനൊക്കെ എന്ത് പറയാന്‍..!. പറഞ്ഞു വരുന്നത് നമ്മുടെ കൊച്ചി മെട്രോയുടെ കാര്യമാണ്. കൊട്ടും കുരവയുമായി ഉദ്ഘാടനം കഴിഞ്ഞിട്ട് ദിവസങ്ങളെ ആയിള്ളൂ. പക്ഷെ മലയാളി വ്യാപകമായി പണി തുടങ്ങി.