India
ഇനിയാരും കളിയാക്കില്ല; മെട്രോയിലെ 'കുടിയനെന്നു' ചിലര്‍ പരിഹസിച്ച എല്‍ദോയ്ക്ക് കൊച്ചി മെട്രോ വക 2000 രൂപയുടെ സൗജന്യ യാത്ര
ചെയ്യാത്ത തെറ്റിന് ആവോളം പരിഹാസം ഏറ്റുവാങ്ങുകയായിരുന്നു എല്‍ദോ ഇതുവരെ. എന്നാല്‍ പരിഹസിച്ഛവരും വ്യാജചിത്രം പ്രചരിപ്പിച്ചവരും അറിഞ്ഞോളൂ. മെട്രോയിലെ ആ 'കുടിയന്' കൊച്ചി മെട്രോയുടെ വക സമ്മാനം 2000രൂപയുടെ സൗജന്യ യാത്ര.