World News കോപ്പ അമേരിക്ക ശതാബ്ദി കിരീടം ചിലിക്ക് ,പ! കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ചിലി കീരീടം നിലനിര്‍ത്തി. തുടര്‍ച്ചയായ രണ്ടാമത്തെ തവണയാണ് ചിലി കോപ്പ അമേരിക്ക കിരീടം ചൂടുന്നത്.