World
ലോകം കാണാന് മറീനയ്ക്ക് കൂട്ട് ഒരു നായകുട്ടി; വ്യതസ്തമായൊരു സഞ്ചാരകഥ
യാത്ര ചെയ്യാന് എല്ലാവര്ക്കും ഇഷ്ടമാണ്.പക്ഷെ എല്ലാം മറന്നു അതിനു ഇറങ്ങിതിരിക്കാന് എല്ലാവര്ക്കും ഭാഗ്യം ലഭിക്കാറില്ല.എ ത്ര ക ണ്ടാ ലും മ തി വ രാ ത്ത ലോ ക കാ ഴ്ച ക ൾ കാ ണാ ൻ മ റീ ന പി റോ എന്ന പെണ്കുട്ടി ഇറങ്ങുമ്പോള് കൂടെ കൂട്ടിനു കൂടിയത് ഒരു നായകുട്ടിയെ ആണ്