City News
നരേന്ദ്രമോഡിയെ സിംഗപ്പൂര്‍ പ്രധാനമന്ത്&
മോഡിയുടെ വിജയത്തെ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയെന്‍ ലൂങ്ങ് അഭിനന്ദിച്ചു. സിംഗപ്പൂര്‍ ഇന്ത്യ ബന്ധം കൂടുതല്‍ ഫലപ്രദമാക്കാന്‍ മോഡിയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് സന്ദേശത്തില്‍ പറഞ്ഞു