India
ലീ ക്വാന്‍ യൂവിന്‍റെ വിയോഗത്തെ തുടര്‍ന്ന
സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രിയും ,രാഷ്ട്രശില്പ്പിയുമായ ലീ ക്വാന്‍ യൂവിന്‍റെ മരണത്തെ തുടര്‍ന്ന് ഞായറാഴ്ച ഇന്ത്യയില്‍ ദുഖാചരണം .ഞായറാഴ്ചയാണ് ലീ ക്വാന്‍ യൂവിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സിംഗപ്പൂരില്‍ സംസ്കരിക്കുന്നത്.ഇന്ത്യയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി സംസ്കാരചടങ്ങില്‍ പങ്കെടുക്കും