Health ഒരു മാസത്തിനിടെ ഹസ്സനിൽ മാത്രം 21 ഹൃദയാഘാത മരണങ്ങൾ, ഇരകൾ ചെറുപ്പക്കാർ; അന്വേഷണത്തിന് സർക്കാർ ബംഗളൂരു: കർണാടകയിൽ തുടർച്ചയായ ഹൃദയാഘാത മരണങ്ങൾ ആശങ്കയാവുന്നു. സർക്കാർ കണക്കനുസരിച്ച് ഹസ്സൻ ജില്ലയിൽ ഒരു മാസത്തിനിടെ 21 ഹൃദയാഘാത മരണങ്ങളാണ് റി